Istanbulile Avasanathe Apartment Defne Suman Dc Books "ഇരുപതാം നൂറ്റാണ്ടിലെ തുർക്കിയിലെ അടിച്ചമർത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന് വിധേയനായ ഒരു ഗ്രീക്ക് മനുഷ്യന്റെ കഥ. ഓർമ്മയിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തിൽ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴ ചേരുന്നു. വിഷാദസ്മരണകളുടെയെന്നപോലെ ഈ നോവൽ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്."