Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Janmanthara Vagdanangal : Jaishree Misra | ജന്മാന്തരവാഗ്ദാനങ്ങൾ | Dc Books
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jaishree Misra
  • Page :
    336
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126403470
  • Language :
    Malayalam
Description

Janmanthara Vagdanangal Jaishree Misra Dc Books ഇന്ന് എന്റെ വിവാഹജീവിതം അവസാനിച്ചു. കോടതിമുറി വിട്ടിറങ്ങുമ്പോള്‍ വിഷാദം നിറഞ്ഞുതുളുമ്പുന്ന ശബ്ദത്തോടെയും കണ്ണുകളോടെയും അമ്മ പറഞ്ഞു: ''ഇതു നിന്റെ വിധിയാണു മോളെ.'' ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കറിയാം.'' അര്‍ജുന്റെ പ്രിയപ്പെട്ട ജാനുവിന് നഷ്ടപ്പെട്ടെന്നുറപ്പായിട്ടും അയാളെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടി. ദുഃഖഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജുനും ജാനുവും വീണ്ടും ഒന്നായി. കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവു മായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു. ജയ്ശ്രീ മിശ്രയുടെ ശ്രദ്ധേയമായ ഇംഗ്ലിഷ് നോവലിന്റെ മലയാള പരിഭാഷ.

Customer Reviews ( 0 )