Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevabhasha : Divakaran Vishnumangalam ജീവഭാഷ | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Divakaran Vishnumangalam
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789376910274
  • Language :
    Malayalam
Description

Jeevabhasha Divakaran Vishnumangalam Dc Books ഞാൻ' എന്ന വ്യക്തിഭാവത്തിൽനിന്ന് 'സമൂഹം' എന്ന ബഹുസ്വരൂപത്തിലേക്കു സഞ്ചരിക്കുന്ന ഒരു കവിയുടെ ആത്മരേഖയാണ് ഈ സമാഹാരം അനുഭവങ്ങളുടെ ആന്തരികമനനങ്ങളിൽനിന്ന് വാർത്തെടുത്ത ഈ വാഗ്‌ശില്‌പങ്ങൾ ഇരയോ ടൊപ്പം നിൽക്കുന്ന മാനവികതയുടെയും പ്രകൃതി സ്നേഹത്തിൻ്റെയും രാഷ്ട്രീയപ്രഖ്യാപനംകൂടിയാണ്. അനാഥമായ മനസ്സിന് ജീവശ്വാസവും അതിജീവനത്തിൻ്റെ പുതുവെളിച്ചവും നൽകുന്ന ഈ കവിതകൾ ജൈവനീതിയുടെ വീണ്ടെടുപ്പിനായി നില കൊള്ളുന്നു. അധിനിവേശങ്ങൾക്കെതിരെ പ്രാദേശികഭാഷയുടെ പ്രതിരോധവീര്യത്തോടെ, വായനക്കാരെ അനന്തമായ സ്വാതന്ത്ര്യവിഹായസ്സി ലേക്കു ക്ഷണിക്കുന്നു. കരുണക്കടൽ, മൃഗശാല, ജീവഭാഷ, വാക്കൊരുക്കം, ചിത്രജന്മം, നീ തൊടും നേരം. നാടുകാണി, തിരശ്ശീലയിൽ തുടങ്ങിയ 60 കവിതകൾ

Customer Reviews ( 0 )