Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kaliyattam By Ettumanoor Sivakumar : കലിയാട്ടം | CICC Books
MRP ₹ 190.00 (Inclusive of all taxes)
₹ 147.00 23% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ettumanoor Sivakumar
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Kaliyattam By Ettumanoor Sivakumar CICC Books ആ നിമിഷം! ഒരാർത്തനാദം അറിയാതെ തൊണ്ടയിൽ നിന്നുയർന്നു പോയി. ഇല്ലത്തിന്റെ നേർക്ക് പാഞ്ഞടുക്കുന്ന ഒരഗ്നിഗോളം. അതിൻ്റെ ഭീകരമായ വലിപ്പം കണ്ടാണു ഞെട്ടിപ്പോയത്. മിന്നൽപ്പിണരിന്റെ വേഗതയിൽ പാഞ്ഞടുക്കുന്ന അതിൻ്റെ ലക്ഷ്യം താനാണെന്ന് അറിഞ്ഞപ്പോൾ നടുങ്ങി. തിരിച്ച് പൂജാമുറിയിലേക്കു പാഞ്ഞു. ഭട്ടേരി പൂജാമുറിയിൽ കയറിയ നിമിഷം തന്നെ ആ ദുരന്തം സംഭവിച്ചു. മിത്രനയച്ച അഗ്നിഗോളം ഒരു കോടി സ്‌ഫുലിംഗങ്ങളായി തെറിച്ചു ചിതറി. മനയുടെ ആ വശം ഒരുമിച്ചാളിക്കത്തി. അവിടെ നിന്നു രണ്ടാമത്തെ കെട്ടിലേക്കു തീ പടർന്നതു നിമിഷങ്ങൾ കൊണ്ടാണ്. ഇല്ലത്തു നിന്നു കൂട്ടനിലവിളി ഉയരുന്നു. മാന്ത്രികനോവൽ ശാഖയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് കലിയാട്ടം

Customer Reviews ( 0 )