Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kappippoo Manamulla Naattuvazhikal By Swapna Sasidharan : കാപ്പിപ്പൂ മണമുള്ള നാടുവഴികള്‍ | Pravada Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Swapna Sasidharan
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Kappippoo Manamulla Naattuvazhikal By Swapna Sasidharan Pravada Books ഓർമ്മകളുടെ ചിരിയും കണ്ണീരും തണുപ്പും ഇളം വെയിലും ആർദ്രതയും നിറഞ്ഞ പുസ്തകം. ഗൃഹാതുരതയുടെ അലമാരയിൽ നിന്നും പൊന്നുപോലെ സൂക്ഷിച്ചുവെച്ച ഓർമ്മകളെ നമുക്കു മുന്നിൽ എഴുത്തുകാരി കുടഞ്ഞിടുന്നു. ഈ ഓർമ്മകളെ തൊട്ടു നോക്കാം, മണക്കാം, രുചിക്കാം, ചേർത്തുപിടിക്കാം.. ഓർമ്മകളിലൂടെ മാത്രം സാധ്യമാകുന്ന ജീവിതോന്മാദം നുണയാം. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നാം ഓർമ്മിക്കാൻ തുടങ്ങും. അമ്പേ മറന്നുപോയി എന്ന് നമ്മെ തന്നെ വിശ്വസിപ്പിച്ച കുട്ടിക്കാലം ചിരിച്ചും കരഞ്ഞും കൊണ്ട് മറവിയിൽ നിന്നും കയറി വന്നു നമ്മുടെ ചുമലിൽ കൈയിടും. എന്നിട്ട് പതുക്കെ പറയും, 'വരൂ, പോകാം..'

Customer Reviews ( 0 )