Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kaveriyodoppam Ente Yathrakal | കാവേരിയോടൊപ്പം എൻ്റെ യാത്രകൾ | Mathrubhumi Books
MRP ₹ 650.00 (Inclusive of all taxes)
₹ 551.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Johnny O.K
  • Page :
    583
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628691
  • Language :
    Malayalam
Description

പുഴ ഒരേ സമയം ഉല്‍പ്പത്തിയിലും പ്രവാഹത്തിലും പതനത്തിലും കാണുന്ന ഹെര്‍മ്മന്‍ ഹെസ്സിന്റെ ‘സിദ്ധാര്‍ഥ’യിലെ ജന്മദര്‍ശനത്തിന്റെയും ഏകാന്തത ഒരു പുഴയാണെന്ന റില്‍കെയുടെ ധ്യാനക്കാഴ്ചയുടെയും ബ്രസീലിയന്‍ നോവലിസ്റ്റ് ജോവോ ഗ്വിമാരെസ് റോസയുടെ കഥയില്‍ വ്യക്തിതലത്തില്‍ അന്യത്വവും അതീതവിതാനത്തില്‍ യോഗാനുഭൂതിയുമാവുന്ന നദിയുടെ മൂന്നാംകര സ്വപ്നത്തിന്റെയും, ഇന്ത്യന്‍ നദികളുടെ ജീവചരിത്രം കാണുന്ന കാകാ കലേല്‍ക്കറുടെ ‘ജീവനലീല’യുടെയും ഗണത്തില്‍പ്പെടുന്ന പ്രകൃതിദീപ്തിയും ഗഹനസാധനയുമു് ജോണിയുടെ ഈ വിശിഷ്ടകൃതിയില്‍ ഉടനീളം. നദിയുടെ മൗനഗതിക്ക് ജോണി സ്വരഗതി നല്‍കുന്നു. അന്ധഗതിക്ക് പൊരുള്‍ഗതിയും. ഇത് മലയാളത്തിലെ ഏറ്റവും ആഴമുള്ള ജലഗീതം. ഓരോ തുള്ളിയിലും ചരിത്രത്തിന്റെ വലിയ ജലപാതത്തിന്റെ മുഴക്കമുള്ളത്. സമയമഹാനദിയുടെ വലിയ ഒഴുക്കിന്റെ വലിയ വായനയാണ് കാവേരിയോടൊപ്പമുള്ള ഒ.കെ. ജോണിയുടെ ഈ അപൂര്‍വ്വസഞ്ചാരം. ജീവരാശിയെ ഭൂമിയില്‍ ആഴത്തില്‍ അന്വയിക്കുന്ന ജലഭൂതത്തിന് ജോണിയര്‍പ്പിക്കുന്ന ജ്ഞാനാര്‍ച്ചന. -കെ.ജി.എസ്.

Customer Reviews ( 0 )