കേരളത്തിലെ അണക്കെട്ടുകളെക്കുറിച്ച് സമഗ്രമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം. ജലസേചനവും വൈദ്യുതോത്പാദനവും മുതൽ ഘടനാത്മക രൂപകല്പന, ഭൂഗർഭ വിജ്ഞാനം, വിനോദസഞ്ചാരം, പരിസ്ഥിതി പ്രത്യാഘാതങ്ങൾ, സംരക്ഷണനയങ്ങൾ എന്നിവയൊക്കെയും ആധികാരികമായി പ്രതിപാദിക്കുന്ന റഫറൻസ് പുസ്തകം. പരിസ്ഥിതിവിജ്ഞാനത്തിൽ ശ്രദ്ധ ചെലുത്തുന്ന ഏതൊരാളും ഈ താളുകളിലൂടെ കടന്നുപോകേണ്ടത് അനിവാര്യതയാണ്.