Keralathile Vidyabhyasavum Vaijnanika Charithravum By Sreejith E National Books ക്രിസ്‌തുവർഷം ആദ്യനൂറ്റാണ്ടുകൾ മുതൽ 20-ാം നൂറ്റാണ്ടുവരെ കേരളത്തിൽ നടന്ന വൈജ്ഞാനികപ്രവർത്തനങ്ങളെയും വിദ്യാ ഭ്യാസരീതികളെയും സമഗ്രമായി അന്വേഷിക്കുന്ന കൃതി. പഴന്തമിഴ് പ്പാട്ടുകളും പ്രാചീനലിഖിതങ്ങളും താളിയോലഗ്രന്ഥങ്ങളും മിഷനറി രേഖകളും കൊളോണിയൽ റിപ്പോർട്ടുകളും പാഠപുസ്തകങ്ങളും ആത്മകഥകളും ഉപാദാനമാക്കി രചിച്ചത്. കേരള ചരിത്രപഠിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും ഗവേഷകരും നിശ്ചയമായും വായിച്ചിരി ക്കേണ്ട പുസ്തകം.