Navodhanacharithram Prof.K.Sreedharan Poorna Publication സവിശേഷതയാർന്ന സാമൂഹ്യ രാഷ്ട്രീയ വികസന പാരമ്പര്യത്തിന്റെ ഭൂമികയാണ് കേരളം.രണ്ട് നൂറ്റാണ്ടുകളിലായി വ്യാപിച്ചു കിടക്കുന്ന ആ ചരിത്ര പശ്ചാത്തലത്തെ സമഗ്രവും എന്നാൽ സംക്ഷിപ്തമായും ഇഴ പിരിച്ചു പരിശോധിക്കുകയാണ് ഇവിടെ ഗ്രന്ഥകർത്താവ് .പരിണിതപ്രജ്ഞരായ ഒട്ടനവധി സാമൂഹ്യരാഷ്ട്രീയ നേതൃനിരയുടെ അതുല്യമായ സംഭാവനകളും അതോടൊപ്പം നവോത്ഥാന കേരളം നേരിടുന്ന വെല്ലുവിളികളും വിശകലനം ചെയ്യുന്നു.