Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keraleeyarude Devathasankalpam | കേരളീയരുടെ ദേവതാസങ്കല്പം | Dc Books
MRP ₹ 380.00 (Inclusive of all taxes)
₹ 341.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.G.Sasibhooshan
  • Page :
    308
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126410446
  • Language :
    Malayalam
Description

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചിത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷതകളാണ്. സാംസ്‌കാരികസാഹചര്യങ്ങളുടെ സംഭാവന യായ ഈ വൈവിധ്യവും വൈചിത്ര്യവും അതിന്റെ പരിണാമവും കണ്ടെത്തുകയാണ് ഈ പഠനഗ്രന്ഥത്തിന്റെ ലക്ഷ്യം. ആഢ്യസാഹിത്യകൃതികളിലെയും നാടോടിക്കഥകളിലെയും ഈശ്വരപ്രതിനിധാനവും വിഗ്രഹങ്ങളിലെയും ചുമര്‍ചിത്രങ്ങളിലെയും ഈശ്വരപ്രതിനിധാനവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരുന്നു. വിഗ്രഹചിഹ്നങ്ങളെയും വര്‍ണ്ണശാസ്ത്രതത്ത്വങ്ങളെയും മുന്‍നിര്‍ത്തി ഈ ഗ്രന്ഥത്തില്‍ മൂര്‍ത്തികളെ നമുക്കു മനസ്സിലാക്കിത്തരുന്നു. രാമചരിതംമുതലുള്ള സാഹിത്യകൃതികളിലെ ശ്രദ്ധേയമായ വര്‍ണ്ണനകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ പതിറ്റാ്യുുകാലത്തെ പഠനങ്ങളുടെയും യാത്രകളുടെയും ഫലമാണ് ഈ പുസ്തകം.

Customer Reviews ( 0 )