Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Knossosile Kottaram : Nikos Kazantzakis നോസോസിലെ കൊട്ടാരം | Mathrubhumi Books
MRP ₹ 340.00 (Inclusive of all taxes)
₹ 327.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Nikos Kazantzakis
  • Page :
    286
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880331
  • Language :
    Malayalam
Description

Knossosile Kottaram Nikos Kazantzakis Mathrubhumi Books ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, സോര്‍ബ ദ ഗ്രീക്ക് എന്നീ വിഖ്യാത കൃതികളിലൂടെ ലോകപ്രശസ്തനായ കസാന്‍ദ്‌സാക്കീസിന്റെ ഗ്രീക്കുസംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്ന നോവല്‍. നവീകൃതമായ ആദ്ധ്യാത്മികതയിലൂടെ ക്രിസ്തുവിനെയും വിശുദ്ധ ഫ്രാന്‍സീസിനെയും പുനര്‍വായിച്ച എഴുത്തുകാരന്‍ യവനപൗരാണികതയെ അടിസ്ഥാനമാക്കി രചിച്ച ക്ലാസിക് കൃതി. ചരിത്രത്തിലെ ആദ്യകാല നാഗരികതകളിലൊന്നായ ക്രീറ്റിലെ മിനോവന്‍ രാജവംശത്തിന്റെ ചരിത്രവും മിത്തുകളും അവലംബിച്ച് എഴുതപ്പെട്ട നോസോസിലെ കൊട്ടാരത്തിന്റെ ആദ്യ മലയാള പരിഭാഷ.

Customer Reviews ( 0 )