Perumkaliyattam T V Kochubava Dc Books നോവലിന്റെ അപൂർവസാദ്ധ്യതകളെ ആവാഹിച്ചെടുക്കുന്ന ഒരു സർഗപ്രക്രിയ കൊച്ചുബാവയുടെ സിദ്ധിയാണ്. മനുഷ്യാവസ്ഥകൾക്കനുസരിച്ച് വാക്കുകൾ പൂക്കളായി വിടരുകയും തീനാളങ്ങളായി ജ്വലിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പെരുങ്കളിയാട്ടം മാധുര്യവും പ്രകാ ശവും അസ്വസ്ഥതയും സംതൃപ്തിയും നല്കുന്ന ഒരു സാഹിത്യാനുഭവമായി മാറുന്നു