Kottarathil Sankunniyude Athyathmaramayanam Kottarathil Sankunni Manorama Books അദ്ധ്യാത്മ രാമായണ രചനയ്ക്ക് എഴുത്തച്ഛൻ ആശ്രയിച്ച സംസ്കൃതഭാഷയിലുള്ള മൂലകൃതിയുടെ പ്രൗഢഗംഭീരമായ പദാനുപദ തർജമ. സുഗ്രഹവും വായനാസുഖമുള്ളതുമായ ഭാഷാശൈലി. അക്ഷരമറിയുന്ന ആർക്കും അനായാസം അർത്ഥമറിഞ്ഞ് വായിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഉത്തമ രാമകഥാഖ്യാനം. രാമായണമാസത്തിൽ ഓരോ വീട്ടിലും പാരായണം ചെയ്യേണ്ട കൃതി.