Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Koytha : Abhishek M R കൊയ്ത | Pre Book | Mankind Publication
MRP ₹ 150.00 (Inclusive of all taxes)
₹ 139.00 7% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Abhishek M R
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Koytha Abhishek M R Mankind Publication നമ്മുടെ അടുക്കളകളിൽ നമ്മളുപയോഗിക്കുന്ന പഞ്ചസാരയുടെ വെളുത്ത മധുരത്തിന് പിന്നിൽ, മഹാരാഷ്ട്രയിലെ കരിമ്പിൻപാടങ്ങളിൽ ചോരയൊഴുക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ കയ്പ്പേറിയ ജീവിതമുണ്ടെന്ന യാഥാർത്ഥ്യം എത്രപേർ ചിന്തിച്ചിട്ടുണ്ടാകും വറ്റിവരണ്ട മറാത്ത്‌വാഡയിലെ മണ്ണിൽ നിന്നും ജീവൻ നിലനിർത്താൻ വേണ്ടി മാത്രം പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്ക് നാടുകടത്തപ്പെടുന്ന മനുഷ്യർ കേവലം തൊഴിലാളികളല്ല, മറിച്ച് ആധുനിക അടിമത്തത്തിൻ്റെ ഇരകളാണ്. ‘കൊയ്‌ത' എന്ന ഈ നോവൽ ആ വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ വിരൽചൂണ്ടലാണ്.

Customer Reviews ( 0 )