ക്ഷേത്രനിർമ്മാണസ്ഥാനം, ദേവപ്രതിഷ്ഠാ സ്ഥാനം, നാനാരൂപപ്രാസാദങ്ങൾ, പ്രതിഷ്‌ഠാകാ ലം, കലശവിധികൾ, ഈശ്വരാരാധനാരീതികൾ, ബിംബനിർമ്മാണ വസ്‌തുക്കൾ, മഹാക്ഷേത്രങ്ങ ളിലെ പൂജാക്രമം, പഞ്ചപ്രാകാരങ്ങൾ, ഉത്സവവി ധികൾ, ക്ഷേത്രമാതൃക, ക്ഷേത്രാഭിവൃദ്ധിമാർഗ്ഗ ങ്ങൾ, ദേവവാഹനങ്ങൾ, പൂജാപുഷ്‌പങ്ങൾ, നൈവേദ്യവസ്തുക്കൾ, പ്രാർത്ഥനാശ്ലോകങ്ങൾ, ധ്യാനങ്ങൾ, ദേവീദേവന്മാരുടെ വിശേഷദിവസ ങ്ങൾ, ഉപാസനാമന്ത്രങ്ങൾ, സൂക്തങ്ങൾ എന്നി വയുടെ വിവരണങ്ങളും അനുബന്ധമായി ക്ഷേത്രകലകൾ ക്ഷേത്രവാദ്യങ്ങൾ, വിധി-നിഷേ ധങ്ങൾ തുടങ്ങി ക്ഷേത്രാചാരങ്ങളെപ്പറ്റി സമ ഗ്രവും ആധികാരികവുമായ വിവരങ്ങൾ.