Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kuruthikkavile Chirathu : Rejitha Suryamana കുരുതിക്കാവിലെ ചിരാത് | Pre Book | Mankind Publication
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Rejitha Suryamana
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Kuruthikkavile Chirathu Rejitha Suryamana Mankind Publication 2011 കാലഘട്ടത്തിൽ, കുരുതിക്കാവ് എന്ന മിത്തുകൾ നിറഞ്ഞ ഗ്രാമത്തിൽ ഒരു കൊലപാതകം നടക്കുന്നു. തുടർന്ന്, ആ കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വ്യത്യസ്ത റാങ്കിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഒരു സംഘമായി അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം അവരെ കൊണ്ടെത്തിക്കുന്നത് ഒരുപാട് നിഗൂഢതകളിലേക്കും ഭീതിനിറഞ്ഞ അന്വേഷണങ്ങളിലേക്കുമാണ്.ഈ നോവൽ, കേസ് അന്വേഷണത്തിനൊപ്പം മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരസ്പരസ്നേഹത്തെയും ചേർത്തുപിടിക്കലുകളെയും കാണിക്കുന്നു. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മൂന്നുപേരും വ്യത്യസ്തരായിരുന്നില്ല. കുരുതിക്കാവിലെ മണ്ണിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ തേടിയുള്ള അവരുടെ യാത്രയാണ് ഈ പുസ്തകം.

Customer Reviews ( 0 )