Pathu Kilo Vellachi Viswaraj Puthiyakandam Mankind Publication ജീവിതത്തിലെ ഓരോ നിമിഷവും ഓരോ കഥയാണ്. ചിലത് ചിന്തിപ്പിക്കും, ചിലത് ദുഃഖിപ്പിക്കും, മറ്റു ചിലത് സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന നർമ്മവും കൗതുകവും സന്തോഷവും കോർത്തിണക്കിയതാണ് ഈ പുസ്തകത്തിലെ കഥകൾ. പച്ചയായ ജീവിതസന്ദർഭങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന ഈ പുസ്തകം വായനക്കാരനെ സ്വന്തം ജീവിതത്തിലെ ചില നിമിഷങ്ങളെ ഓർമ്മിപ്പിച്ചേക്കാം.