ചെറുകഥാസാഹിത്യത്തിന്റെ സമസ്ത സൗന്ദര്യവും തന്റെ കഥകളിലൊളിപ്പിച്ച വിശ്രുത റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ anna on the neck ,goose berries,the lady with the dog death of a clerk, a man in a case,peasent wives തുടങ്ങിയ പ്രശസ്തമായ കഥകളുടെ പരിഭാഷ.