Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maithri : Padavukal Padangal : Sunil P Elayidom മൈത്രി : പടവുകള്‍ പാഠങ്ങള്‍ | Dc Books
MRP ₹ 380.00 (Inclusive of all taxes)
₹ 367.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sunil P Elayidom
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

Maithri Padavukal Padangal Sunil P Elayidom Dc Books ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആർ. അംബേദ്‌കറുടെ ചിന്തയിലെ കേന്ദ്രസങ്കല്‌പനങ്ങളായ ജനാധിപത്യം, ജാതിനിർമ്മൂലനം, ഭരണഘടനാപരമായ ധാർമ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ജനാധിപത്യം എന്ന ആശയം മുതൽ ഭരണകൂട സങ്കല്പ‌ംവരെയുള്ള മേഖലകളിൽ അംബേദ്‌കർ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്‌തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാർക്‌സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്‌കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ആധുനിക ഇന്ത്യൻ സമൂഹത്തെയും അതിൻറെ ജനാധിപത്യ പ്രക്രിയകളെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം

Customer Reviews ( 0 )