Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malakhayude Murivukal By Sreekala.R : മാലാഖയുടെ മുറിവുകൾ | Unma Publication
MRP ₹ 140.00 (Inclusive of all taxes)
₹ 128.00 9% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sreekala.R
  • Format :
    Paperback
  • Language :
    Malayalam
Description

Malakhayude Murivukal By Sreekala.R Unma Publication രണ്ട് മാലാഖക്കുഞ്ഞുങ്ങളുടെ ഹൃദയത്തിലേറ്റ മുറിവുകൾ, മൂന്ന് അമ്മമാരുടെ വ്യത്യസ്‌ത ജീവിത സഹനം, പ്രതികരണം ഒക്കെയാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്. കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ അവരുടെ ജീവിതത്തിന്റെ അവസാനമല്ല. തുടർന്നുള്ള ജീവിതത്തിന് ആത്മബലം നൽകുന്ന തീക്ഷ്ണാനുഭവമാവണം. കോഹാബിറ്റേഷൻ, അറബിക്കല്യാണം, ബാലപീഡനം, സ്ത്രീയുടെ അതിജീവനം തുടങ്ങിയ വിഷയങ്ങളിലൂടെ ഈ ന കടന്നുപോകുന്നു. മുൾമെത്തയിൽ നിന്നുള്ള കുഞ്ഞുമാലാഖമാരുടെ ഉയിർത്തെഴുന്നേല്പിന്റെ സമരമാണ് ഈ നോവൽ

Customer Reviews ( 0 )