Nizhalukalkkidayil By Suni Fahad Mankind Publication ഒരു കൊച്ചു ജീവിതത്തിൻ്റെ ഓർമ്മകളുടെ ചില്ലുകൂട്ടിലൂടെ സഞ്ചരിച്ച നിഴലുകളുടെ പിൽക്കാല ചിത്രം. ആ ചിത്രത്തിൽ തെളിയുന്നത് മൊയ്തീൻ്റെയും ആയിഷയുടെയും കഴിഞ്ഞകാല ജീവിതവും, സൽമാൻ്റെ അനുഭവങ്ങളും…അല്പം ഉള്ളുലച്ചിലോടെ, എളുപ്പത്തിൽ വായിച്ച് അനുഭവിച്ചെടുക്കാവുന്ന നോവൽ.