Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mangoleafile Kolapathakam : Sree | മാംഗോലീഫിലെ കൊലപാതകം | Mankind Publication
MRP ₹ 360.00 (Inclusive of all taxes)
₹ 347.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sree
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Mangoleafile Kolapathakam Sree Mankind Publication മലനിരകളുടെ നിഗൂഢതകൾ ഒളിപ്പിച്ച ചെമ്പൻ ഹിൽസിലെ ഏകാന്തതയിൽ പ്രകൃതിയുടെ നിശബ്ദ സാക്ഷിയായി മാംഗോലീഫ് എന്ന ആഡംബര ഗസ്റ്റ് ഹൗസ് നിലകൊള്ളുന്നു. ആ ജൂലൈ രാത്രിയിൽ, മഴയും മിന്നലും തീർത്ത ഭീകരമായ അന്തരീക്ഷത്തിൽ അവിടെ ഒത്തുചേർന്ന അതിഥികൾക്കെല്ലാം ഒരു രഹസ്യമുണ്ടായിരുന്നു. എന്നാൽ, ആ രാവിൻ്റെ അന്ത്യത്തിൽ, മഴയുടെയും ഇടിയുടെയും ശബ്ദങ്ങളെ പോലും ഭേദിച്ച്, ആരും പ്രതീക്ഷിക്കാത്ത രൂപത്തിൽ സത്യം അവരുടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞ് ഉയിർത്തെഴുന്നേറ്റു. കാലം സത്യത്തെ മറക്കുന്നില്ല. അത് വിധിയെ നീട്ടിവെക്കുന്നു എന്നുമാത്രം

Customer Reviews ( 0 )