Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manivathil Kotta By Haridas Neelancherry : മണിവാതിൽ കോട്ട | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Haridas Neelancherry
  • Page :
    112
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376882106
  • Language :
    Malayalam
Description

Manivathil Kotta By Haridas Neelancherry Mathrubhumi Books മനുഷ്യജീവിതത്തിന്റെ പല അടരുകളെ ആവിഷ്‌കരിച്ച ചലച്ചിത്രഭാഷയ്ക്ക് വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഭൂമികയൊരുക്കുന്ന കൃതി. പ്രയോഗസവിശേഷതയുടെ ഔചിത്യംകൊണ്ടും ജീവസ്സുറ്റ ദൃശ്യങ്ങള്‍കൊണ്ടും വ്യത്യസ്താനുഭവങ്ങളുടെ പകര്‍ച്ചകൊണ്ടും കാലാതിവര്‍ത്തിയായ ഈ കലാസൃഷ്ടി മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് വിശദമായ സഞ്ചാരപാത സൃഷ്ടിച്ച് വിസ്മരിക്കുവാന്‍ കഴിയാത്ത വായനാനുഭവം നല്‍കുന്നു. അകിരാ കുറോസോവയുടെ അതിപ്രശസ്തമായ റാഷോമോണ്‍ എന്ന ജാപ്പനീസ് ചലച്ചിത്രത്തെ അവലംബിച്ച് രചിച്ച നോവല്‍

Customer Reviews ( 0 )