Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manninte Maaril : Cherukadu മണ്ണിന്റെ മാറിൽ | H&C Books
MRP ₹ 230.00 (Inclusive of all taxes)
₹ 217.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Cherukadu
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Manninte Maaril Cherukadu H&C Books സ: ചെറുകാടെഴുതിയ 'മണ്ണിൻ്റെ മാറിൽ' എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവ മായ ആസ്വാദനത്തിനും, ഒരുപക്ഷേ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യ മാണ്, മേലേപ്പുറത്തു നായർവീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും ട്ടുള്ളത്. തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചി

Customer Reviews ( 0 )