Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manvilakku | മൺവിളക്ക് | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 161.00 11% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126430185
  • Language :
    Malayalam
Description

ജീവിതം ആസ്വദിക്കുന്നതാണ് അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെ ക്കാൾ അഭികാമ്യമെന്ന് ഓഷോ പറയുന്നു. ജീവിതത്തെ മനസ്സിലാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ, വിഡ്ഢിയാണെന്ന് സ്വയം തെളിയിക്കുകയാണ് ചെയ്യുന്നതത്രേ. അതേസമയം ജീവിതം ആസ്വദിക്കുന്ന മനുഷ്യൻശ്രേഷ്ഠനുമാകുന്നു. കാരണം, അവൻ നമുക്കു ചുറ്റുമുള്ള നിഗൂഢതയെക്കുറിച്ച് കൂടുതൽ അവബോധമുള്ളവനാണ്. ജീവിതം ആസ്വദിക്കാനും അതുവഴി മഹത്തായ ജ്ഞാനം അറിയാനും സഹായിക്കുന്ന ഓഷോചിന്തകളടങ്ങിയതാണ് ഈ ഗ്രന്ഥം.

Customer Reviews ( 0 )