Marichavarkkulla Kathukal Asha Anil Mankind Publication ചില കത്തുകൾക്ക് വിലാസമുണ്ടാകും. ചില കത്തുകൾക്ക് ഓർമ്മകൾ മാത്രം. മഴയുള്ള ഒരു രാത്രിയിൽ ഫർഹാൻ്റെ ജീവിതത്തിലേക്ക് വർഷങ്ങൾക്കുമുൻപ് മരിച്ച പെൺകുട്ടിയുടെ ഒരു കത്ത് എത്തുന്നു. ആ കത്ത് അവനെ കൊണ്ടുപോകുന്നത് മറന്നുപോയ ഓർമ്മകളിലേക്കും മറച്ചുവെച്ച മരണങ്ങളിലേക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കുമാണ്. ഈ കഥയിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഭൂതങ്ങളല്ല, ഒരിക്കലും കേൾക്കപ്പെടാതെപോയ ചില മനുഷ്യരാണ്. ചില കഥകൾക്ക് അവസാനമാകുന്നത് അവസാന പേജ് വായിക്കുമ്പോൾ മാത്രമാണ്.