Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mula | മുല | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 149.00 17% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anshine Thomas
  • Page :
    110
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370963007
  • Language :
    Malayalam
Description

ഒരു പുരുഷൻ്റെ കഥയെഴുത്തുശൈലിയെക്കാൾ എനിക്കീ കഥകൾ ഉള്ളിലേക്ക് കയറിയത് ലിംഗങ്ങളെ റദ്ദുചെയ്‌തുകൊണ്ടായിരുന്നു. പുരുഷൻ ഇന്ന രീതിയിൽ എഴുതണം സ്ത്രീ ഇന്നതുപോലെ എഴുതണം എന്നല്ലാതെ ഒരു എഴുത്താളൻ എഴുതിയതിനെ വായിക്കാനുള്ള ഭംഗിയിലാണ് എൻ്റെ ഹൃദയം തൊട്ടത്. ചില സമയങ്ങളിൽ അവ നിർമ്മലവും ചിലപ്പോൾ മുറിവേൽപ്പിക്കുന്നതുമായിരുന്നു. ചിലത് അതിന്റെറെ ശുദ്ധതയോർത്ത് ചുമ്മാ ചിരിപ്പിച്ചു. ഇന്ന വിഭാഗത്തിൽപ്പെടുന്നത് എന്ന് വേർതിരിക്കാനാകാത്ത കഥകളുടെ കൂട്ടത്തിൽ മനോഹരമായ പ്രണയവും ഭയവും കുറ്റാന്വേഷണവും ജീവിതവുമെല്ലാം ഇടകലർന്നിരിക്കുന്നു.

Customer Reviews ( 0 )