Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Murdometry : Sibi John Thooval | മർഡോമെട്രി | Saikatham Books
MRP ₹ 250.00 (Inclusive of all taxes)
₹ 227.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sibi John Thooval
  • Format :
    Paperback
  • Publisher :
    Saikatham Books
  • Language :
    Malayalam
Description

Murdometry Sibi John Thooval Saikatham Books മഞ്ഞും തണുപ്പും മറതീർക്കുന്ന പീരുമേട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സാവിയോ റോബർട്ടിനെ കവറിൽ തേടിയെത്തിയ കുഴയ്ക്കുന്ന ഗണിതസമസ്യ. അതിനു ഉത്തരം തേടിയാണ് സാവിയോ ഗണിത പണ്ഡിതൻ പ്രൊഫ.സെന്നിനെ തേടിയിറങ്ങിയത്. പക്ഷേ, വൈകിപ്പോയി. അവിടെ സാവിയോയെ കാത്തിരുന്നത് പുതിയൊരു വെല്ലുവിളി തെളിവുകൾ തമ്മിൽ കൂട്ടിച്ചേർത്തും ഗുണിച്ചും ഹരിച്ചും കുറ്റവാളിക്കു പിന്നാലെ സാവിയോ, കരുതിക്കൂട്ടിയും കണക്കുകൂട്ടിയും പിടിതരാതെ കൊലയാളി... തേയിലത്തോട്ടങ്ങളും മഞ്ഞിൽ തലപൂഴ്ത്തിയ മലനിരകളും പഴമ പേറുന്ന ബംഗ്ലാവുകളും സാക്ഷി...!! അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടിൽ കയറുന്ന സൂപ്പർ ക്രൈംത്രില്ലർ.

Customer Reviews ( 0 )