Murivetta Vaakkukal Vinayak Nirmal Mankind Publication നിര്ബന്ധിക്കപ്പെട്ടെന്നോണം ജീവിക്കാന്‍ വിധിക്കപ്പെടുന്നവരുടെ ഹൃദയവിചാരങ്ങള്‍. വിഷാദങ്ങളുടെ മരുഭൂമികളില്‍ അലയാന്‍ വിധിക്കപ്പെട്ടവരുടെ മര്‍മ്മരങ്ങള്‍. ദുഃഖം ആഹാരമായി ലഭിച്ചവരുടെ വിലാപങ്ങള്‍. നെടുവീര്‍പ്പുപോലെ ആയുസ്സ് കടന്നുപോകുമ്പോള്‍ ബാക്കിയാകുന്ന ചില ചിന്തകള്‍.