Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Myth By Dipin E : മിത്ത് | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dipin E
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Myth By Dipin E Pravada Books ജീവിതത്തിന്റെ പല അടരുകളിലൂടെ ഒരു യാത്ര.. മിത്തിന്റെ നിഗൂഢതകൾ മുതൽ പരിണാമത്തിൻ്റെ വഴികൾ വരെ.. പരാതിയുടെ ഭാരം ചുമക്കുന്ന മനസ്സുകളിലൂടെ... ദർവീഷിന്റെ ശാന്തതയിലേക്ക്.. പയ്യാമ്പലത്തിൻറെ തീരങ്ങളിൽ നിന്ന് മ്യൂസിയത്തിലെ കാഴ്ച‌കളിലേക്ക്.. 'കുറ്റവും ശിക്ഷയും' ഉയർത്തുന്ന ധാർമ്മിക സംഘർഷങ്ങൾ.. 'ഒരു ബൂർഷ്വാ കാമുകന്റെ' സങ്കീർണ്ണതകൾ.. 'ഉറുമ്പുകളുടെ യുദ്ധം' നൽകുന്ന സാമൂഹിക കാഴ്ച‌പ്പാടുകൾ... പതിനൊന്നു എന്ന സംഖ്യയുടെ കൗതുകവും, നാമി എന്ന പേരിനു പിന്നിലെ വിസ്മ‌യങ്ങളും ഇവിടെയുണ്ട് 'ബലൂൺ' പോലെ ലളിതമെന്ന് തോന്നുന്നതും 'സെൻ' പോലെ ദാർശനികമായതും ഈ കഥകൾക്കിടയിലുണ്ട്. വ്യക്തിയുടെ ഉള്ളിലെ ലോകത്തിലേക്കും ചുറ്റുമുള്ള വലിയ ലോകത്തിലേക്കും ഈ പതിനാല് കഥകൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഓരോ കഥയും ഒരു യാത്രയാണ്.. നമ്മളിലേക്ക് തന്നെ..

Customer Reviews ( 0 )