Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Naalu Adhyayangal : Rabindranath Tagore | നാല് അധ്യായങ്ങള്‍ | Dc Books
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rabindranath Tagore
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126432578
  • Language :
    Malayalam
Description

Naalu Adhyayangal Rabindranath Tagore Dc Books ഭാരത്തിന്റെ സ്വാതന്ത്ര്യസമരം അലയടിച്ചുയരുന്ന കാലം. യൂറോപ്പിൽ വിദ്യാഭ്യാസം കഴിഞ്ഞുവന്ന ഇന്ദ്രനാഥന് ദേശീയവാദിയാണെന്ന ഒറ്റക്കാരണത്താൽ ബ്രിട്ടീഷ് ഗവൺമെന്റ് സർക്കർജോലികൾ നിഷേധിച്ചു. നിരാശനായ അയാൾ സായുധ വിപ്ലവപ്രസ്ഥാനത്തിൽ ആകൃഷ്ടനായി ഒരു രഹസ്യവിപ്ലവസംഘടന രൂപീകരിക്കുന്നു. നേതാവിന്റെ കല്പനമാത്രം പ്രാവർത്തികമാക്കാൻ പ്രതിജ്ഞാബദ്ധരായി, വിവാഹവും പ്രണയവുമെല്ലാം വിലക്കപ്പെട്ട വിപ്ലവകാരികളുടെ ഒരു സംഘം. ആ സംഘടനയിലേക്കാണ് ഇളയും അതീന്ദ്രനും അംഗങ്ങളായി എത്തിയത്... രാഷ്ട്രീയവും പ്രണയവും മനുഷ്യബന്ധങ്ങളും ഒന്നുചേരുന്ന ജീവിതസമസ്യകളെ അനാവരണം ചെയ്യുന്ന മഹത്തായ ടാഗോർ നോവൽ. വിവർത്തനം: എം.ആർ. മനോഹരവർമ്മ

Customer Reviews ( 0 )