Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nagarakaanthaaram : Saji Kumar | നഗരകാന്താരം | Mathrubhumi Books
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Saji Kumar
  • Page :
    160
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376884544
  • Language :
    Malayalam
Description

Nagarakaanthaaram Saji Kumar Mathrubhumi Books നമ്മള്‍ എത്രയോ ആത്മകഥകള്‍ വായിച്ചിരിക്കുന്നു. അവയില്‍നിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാല്‍ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. കനല്‍വഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോള്‍, ഉള്ളില്‍ നേര്‍ത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ… അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേര്‍ത്തുപിടിക്കുന്നുണ്ട്. – എന്‍.എ. നസീര്‍ ജീവിതത്തെ വേറിട്ടരീതിയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ ആത്മകഥ

Customer Reviews ( 0 )