Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Naranayattu By Veloor P.K.Ramachandran : നരനായാട്ട് | CICC Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.K.Ramachandran
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Naranayattu By Veloor P.K.Ramachandran CICC Books മനുഷ്യമൃഗം' എന്ന അപസർപ്പക നോവൽ എഴുതിയ വേളൂർ പി.കെ. രാമചന്ദ്രൻ്റെ മറ്റൊരു പ്രശസ്‌തമായ നോവലാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന നരനായാട്ട്. നരനായാട്ട്. ഓരോ വരികളും ആകാംക്ഷയുടെ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകും. കോട്ടയം പുഷ്‌പനാഥിനൊപ്പം അപസർപ്പക നോവൽ സാഹിത്യരംഗത്ത് പ്രവേശിച്ച വേളൂർ പി.കെ. രാമചന്ദ്രൻ ഡിറ്റക്ടീവ് നോവലുകൾ ഒരു തലമുറയുടെ ഹരമായിരുന്നു. ഒരു പുതിയ വായനാനുഭവം അപസർപ്പക നോവൽ പ്രേമികൾക്ക് ഈ നോവൽ നൽകുമെന്നുറപ്പാണ്.

Customer Reviews ( 0 )