Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nayakanum Nayikayum : Susmesh Chandroth നായകനും നായികയും | H&C Books
Free Delivery
  • Share
  • Author :
    Susmesh Chandroth
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Nayakanum Nayikayum Susmesh Chandroth H&C Books സ്വപ്നങ്ങളിൽ നിന്നടർത്തിയെടുത്ത ഒരു ഭൂപ്രദേശത്തിന്റെ ഉയരങ്ങളിലും ഗാംഭീര്യത്തിലും, കുഴഞ്ഞുമറിഞ്ഞ ഒരു ഭൂതകാലത്തിന്റെ ചായപ്പലകയുമായി കൃഷ്‌ണനും ഗാർഗിയും രാമകൃഷ്ണനും ചിത്രമെഴുത്തിനെത്തുന്നു. ഇരട്ടക്കുഴൽ തോക്കും, ഇരുട്ടിലും തിളങ്ങുന്നതും രാകിമിനുപ്പിച്ചതുമായ പല്ലുകളുള്ള ചെന്നായയും, മരിച്ചുപോയ പെൺമക്കളുടെ പ്രേതങ്ങളുമൊത്ത് സഹവസിക്കുന്ന തോമ, ഒരു മുറിവടയാളത്തിന്റെ ഓർമ്മത്തെറ്റായി ഗാർഗിയെ സദാ പിന്തുടരുന്ന ഇരട്ട സഹോദരിയായ ഗാഥ, ഉന്മാദത്തിന്റെ നിറ പ്പെരുക്കമായി ദേശസ്‌മൃതിയിൽ മങ്ങാതെ നിലനില്ക്കുന്ന ചന്ദ്രജിത് സിംഗ്, മദഭരലഹരി വാറ്റിയെടുക്കുന്ന ഗോദാവരി തുടങ്ങി വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടേയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടേയും ഒരു തിരോധാനത്തിൻ്റെ പദപ്രശ്‌നത്തെ ഈ നോവൽ പൂരിപ്പിക്കുന്നു. സുസ്മേഷ് ചന്ദ്രോത്തിന്റെ വ്യത്യസ്‌തമായ നോവൽ

Customer Reviews ( 0 )