Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nee Pathararuthu Marikkan Theerumanikkukayum Aruthu By Remya Vishwambharan : നീ പതറരുത് മരിക്കാന്‍ തീരുമാനിക്കുകയും അരുത് | Pre Book | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 169.00 15% Off
₹ 40.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Remya Vishwambharan
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Nee Pathararuthu Marikkan Theerumanikkukayum Aruthu By Remya Vishwambharan Mankind Publication ഒറ്റയ്ക്കായിപ്പോയ ഒരു പെണ്ണിൻ്റെ കഥയാണിത്. തന്റേതല്ലാത്ത കാരണത്താൽ ഒറ്റപ്പെട്ടുപോവുകയും അവഹേളനങ്ങൾ കേൾക്കേണ്ടിവരികയും കുടുംബം വരെ നഷ്ടപ്പെട്ടുപോവുകയും ചെയ്ത ഒരു സ്ത്രീയുടെ കഥ. ഒറ്റപ്പെട്ടവൾ അതിജീവിച്ച് മുന്നോട്ടുവന്ന കഥ. വായിക്കുന്ന ഓരോ വായനക്കാരിലൂടെയും ഇതുപോലെയുള്ള ഒരു കഥാപാത്രം പരിചയഭാവത്തിലെങ്കിലും കടന്നുപോയിട്ടുണ്ടാവാം. കടം കയറി മുടിഞ്ഞിട്ടും ജോലിയും വീട്ടുകാരും കൂട്ടുകാരും എല്ലാം നഷ്ടപ്പെട്ടിട്ടും അതിജീവിച്ച്, ആരെയും പേടിക്കാതെ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് ജീവിച്ച ഒരു സ്ത്രീയെയാണ് ഈ കഥയിലൂടെ നമ്മൾ ഓരോരുത്തരും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഈ പുസ്തകത്തിന് “നീ പതറരുത് മരിക്കാൻ തീരുമാനിക്കുകയും അരുത്’ എന്ന ഈ പേര് നൽകിയതും.

Customer Reviews ( 0 )