Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Neelaravil By Bindu Sajeev , Ahalya Navaikulam : നീലരാവിൽ | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 159.00 12% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bindu Sajeev , Ahalya Navaikulam
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Neelaravil By Bindu Sajeev Ahalya Navaikulam Pravada Books ഇരുട്ടിനുള്ളിലും ഒരു നക്ഷത്രവെളിച്ചം തിരയുന്ന മനസ്സിന്റെ വരികളാണ് ‘നീലരാവിൽ’. കാലത്തിനൊപ്പം മാറുന്ന മനുഷ്യനെയും പ്രകൃതിയുടെ നിശ്ശബ്ദഭാഷയെയും സ്നേഹത്തിന്റെ ആർദ്രതയെയും നഷ്ടങ്ങളുടെ നൊമ്പരത്തെയും ചേർത്തുപിടിച്ച് ഒരു പെൺമനസ്സ് നടത്തുന്ന കാവ്യയാത്ര. ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കിടയിലും സത്യത്തിലും സ്നേഹത്തിലും നന്മയിലുമുള്ള വിശ്വാസം കൈവിടാതെ, ഇരുട്ടിനെഴുതിയ വരികളിലൂടെ വെളിച്ചത്തിലേക്ക് നടന്നുപോകുന്ന ഹൃദ്യമായൊരു കവിതാസമാഹാരം.

Customer Reviews ( 0 )