Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nerangalude Udayathampuran | നേരങ്ങളുടെ ഉടയതമ്പുരാൻ | Mankind Publication
MRP ₹ 140.00 (Inclusive of all taxes)
₹ 129.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Moss Varghese
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Nerangalude Udayathampuran | നേരങ്ങളുടെ ഉടയതമ്പുരാൻ | Mankind Publication നേരം… ആ വാക്കിന്റെ ആഴവും വ്യാപ്തിയും നിങ്ങളെപ്പോലെ ഞാനുമിടയ്ക്ക് തെരയാറുണ്ട്. കടലുപോലെ അഗാധമാണെന്ന് കരുതുമ്പോഴും ചാലുകീറി അത് നേർത്തതായി തീരുന്നു. കാടുപോലെ നിഗൂഢമാണെന്ന് കരുതുമ്പോഴും പുൽനാമ്പുപോലെ മിഴിവേറുന്നു. അനന്തനിതാന്തമായ ഒഴുക്കിൽ ഒരുനിമിഷം പോലും മറ്റൊന്നിന്റെ ആവർത്തനമാകുന്നില്ല. ഉപമകളില്ലാതെ, താരതമ്യങ്ങളില്ലാതെ, അളവുകോലുകളില്ലാതെ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഘടികാരങ്ങളിൽ നിന്നും ഘടികാരങ്ങളിലേക്ക്. കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്. കഥകളിൽനിന്നും കഥകളിലേക്ക്.”

Customer Reviews ( 0 )