Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nilam Poothu Malarnna Naal : Manoj Kuroor | നിലം പൂത്തു മലർന്ന നാൾ | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Manoj Kuroor
  • Page :
    216
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126464043
  • Language :
    Malayalam
Description

Nilam Poothu Malarnna Naal Manoj Kuroor Dc Books ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവൽ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല, ഇതിലാണ് എനിക്കു വായിക്കാൻ കഴിഞ്ഞത്. ആദ്യ മലയാളനോവൽ എന്നു തോന്നിപ്പിക്കാൻ തക്ക മാതൃകാരഹിതമായ മൗലികത ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായ നാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്കുകയുണ്ടായി. വാങ്മയങ്ങൾ മനസ്സിൽ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകൾ പലതും കാട്ടരുവികളുടെ തടങ്ങളിൽ കണ്ടിട്ടുള്ള വെള്ളാര ങ്കല്ലുകളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും.

Customer Reviews ( 0 )