Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nilayil Nilavu Peyyumbol | നിളയില്‍ നിലാവ് പെയ്യുമ്പോള്‍ | Green Books
MRP ₹ 130.00 (Inclusive of all taxes)
₹ 110.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aloshy
  • Page :
    92
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9789348125613
  • Language :
    Malayalam
Description

തോന്ന്യാക്ഷരങ്ങള്] അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്] വായനക്കാരെയും ഉള്]പ്പെടുത്തുന്ന ഓര്]മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്] തോറ്റുപോയവരും ജീവിക്കാന്] മറന്നവരും പ്രണയവേനലില്] വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്]നിന്ന് ഓര്]മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന്] അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേയ്ക്കും, അച്ഛനോർമ്മകളുടെ ആഴങ്ങളിലേയ്ക്കും മുങ്ങിപ്പോകുന്നുണ്ട്. നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില്] താഴുമ്പോള്] വീണുപോയ ഇലകള്] പറഞ്ഞതും മുറിവുകള്] തന്നെയാണ്. മഞ്ഞിൻെറയും പുഴയുടെയും നാട്ടുവിശേഷങ്ങളുടെയും പ്രണയത്തിൽ കുതിർന്ന സ്]മൃതിചിത്രങ്ങൾ .

Customer Reviews ( 0 )