Ningal Chinthikkunnathentho Athanu Ningal James Alan Story Slate Publication നിങ്ങളുടെ മനസ്സിൻ്റെ കരുത്തു തിരിച്ചറിയാനും, ജീവിതത്തെ പുതുരൂപത്തിലേക്കു മാറ്റിയെടു ക്കാനും ഉതകുന്ന ഒരു മഹത്തായ പുസ്തകം! നമ്മുടെ ചിന്തകൾ നമ്മുടെ വിധിയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, ശരിയായ ചിന്തക ളിലൂടെ പ്രതിസന്ധികളെ മറികടന്നു വിജയവും സമാധാനവും എങ്ങനെ കൈവരിക്കുന്നു എന്നും ഈ പുസ്തകം ലളിതമായി വിശദീക രിക്കുന്നു. മനസ്സിലെ ചിന്തകളെ നിയന്ത്രിക്കാനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും ആഗ്രഹി ക്കുന്നവർക്കു തികച്ചും അനുയോജ്യമായ ഒരു വഴികാട്ടിയാണിത്. ജീവിതവിജയത്തിലേക്ക് എന്നും ഒരു കൈത്താങ്ങ്