Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Njan Nadia Murad | ഞാൻ നാദിയ മുറാദ്‌ | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rakesh PS
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

അടിമപ്പെണ്ണിന്റെ അതിജീവനകഥ പി.എസ്. രാകേഷ് എപ്പോഴെല്ലാം തന്റെ സ്വന്തം കഥ ആഖ്യാനം ചെയ്യുന്നുവോ, അപ്പോഴെല്ലാം ഐസിസ് ഭീകരരിൽനിന്ന് അവരുടെ ശക്തി ചോർത്തിക്കളയുകയാണെന്ന് നാദിയ കരുതുന്നു. അസാധാരണമായ ഒരു ജീവിതകഥ നാദിയയെ ഒരു വ്യക്തിയെന്ന നിലയിൽ ലോകത്തിനു മുൻപാകെ ഉയർത്തിക്കാട്ടുന്നു. -സി.വി. ബാലകൃഷ്ണൻ സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം. -നാദിയ മുറാദ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിതകഥ.

Customer Reviews ( 0 )