Oru Mudanthante Suvishesham | ഒരു മുടന്തന്‍റെ സുവിശേഷം | Mathrubhumi Books
MRP ₹ 153.00 (Inclusive of all taxes)
₹ 169.00 -10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
Share
Author : Kalpetta Narayanan
Page : 112
Publisher : Mathrubhumi Books
ISBN : 978-81-8265-610-9
Description
അനുഭവങ്ങളില്‍ നിന്ന് ജ്ഞാനോദയം നേടിയ കവിയാണ് കല്‍പ്പറ്റ നാരായണന്‍. മെഴുകുതിരി വെളിച്ചം കൊണ്ട് സൂര്യനെ അനുഭവിപ്പിക്കുന്ന സവിശേഷമായ രചനാകൗശലമാണ് ഈ കവിയുടെ കൈമുതല്‍. കവിത വായനക്കാരില്‍ വരുത്തുന്നു അവബോധപരിണാമമാണ് ഇദ്ദേഹത്തിന് കവിത.