Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Revolution In Education വിദ്യാഭ്യാസത്തില്‍ വിപ്ലവം | Silence Book
MRP ₹ 260.00 (Inclusive of all taxes)
₹ 249.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

വിദ്യാഭ്യാസത്തെക്കുറിച്ച് ഓഷോ വളരെ വ്യാപകമായി സംസാരിച്ചിട്ടുണ്ട്. വിദ്യാ ഭ്യാസത്തെക്കുറിച്ച് പൊതുവായും പുതിയ മനുഷ്യൻ എന്ന അദ്ദേഹത്തിന്റെ ആശ യത്തിൽ ഊന്നിക്കൊണ്ടും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ് വീക്ഷണങ്ങൾ വളരെ അടിസ്ഥാനപരവും ഉന്നതവും മൗലികവുമാണ്. "നിങ്ങളെ നിങ്ങളാക്കിത്തീർക്കാൻ വിദ്യാഭ്യാസം നിങ്ങളെ പരുവപ്പെടുത്തേ ണ്ടതാണ്. ഇപ്പോഴത് നിങ്ങളെ ഒരു അനുകർത്താവ് മാത്രമാണാക്കുന്നത്, എങ്ങനെ മറ്റുള്ളവരെപ്പോലെയാകാം എന്ന് പഠിപ്പിക്കുന്നു. ഇത് വികല വിദ്യാഭ്യാസമാണ്. ശരിയായ വിദ്യാഭ്യാസം നിങ്ങളെ എങ്ങനെ നിങ്ങളാകാം എന്ന് പഠിപ്പിക്കുന്നു, ശരി യായ നിങ്ങൾ നിങ്ങൾ അദ്വിതീയനാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല. മുമ്പില്ല ഇനി ഉണ്ടാവുകയുമില്ല. നിങ്ങൾ അവിതീയനാണെന്നതുതന്നെ നിങ്ങളുടെ മഹത്വമാണ്. നിങ്ങൾ ഒരിക്കലും ഒരനുകർത്താവാകരുത്, ഒരു കാർബൺ കോപ്പിയാകരുത്."

Customer Reviews ( 0 )