Oushadhayogamanjari Dr.B.Syamala Samrat Publishers ശരീരഘടനയിൽ തുടങ്ങി അതിന്റെ പ്രവർത്തനങ്ങളെ. ആഹാരവിഭാഗങ്ങളെ, വ്യായാമത്തെ, ജീവിതശൈലികളെ കുറിച്ചൊക്കെത്തന്നെ സവിസ്തരം പ്രതിപാദിച്ച് ശരീരമനസ്സുകൾക്കുണ്ടാകുന്ന രോഗങ്ങളെയും അതി നുവേണ്ട ചികിത്സയെയും സവിസ്തരം പ്രതിപാദിക്കുന്ന വിശിഷ്ടഗ്രന്ഥം. ഔഷധയോഗങ്ങളെപ്പറ്റി മനസ്സിലാക്കുവാൻ രോഗചികിത്സകനായ വൈദ്യനും വൈദ്യവിദ്യാർത്ഥിക്കും ഒരുപാടു ഗ്രന്ഥങ്ങൾ തിരയേണ്ട അവസ്ഥയ്ക്ക് പ്രതിവിധിയാവുന്ന മഹദ്ഗ്രന്ഥം - സാമ്രാട്ട് പബ്ലിഷേഴ്സ് അവതരിപ്പിക്കുന്ന ഔഷധയോഗമഞ്ജരി അഷ്ടാംഗഹൃദയം, സുശ്രുതസംഹിത, ചരകസംഹിത, ആരോഗ്യകല് പദൂരം, ചക്രദത്തം. ചികിത്സാമഞ്ജരി, യോഗരത്നാകരം, ദൈഷജ്യരത്നാവലി, വൈദ്യമഞ്ജരി, ശാർങ്ഗധരസംഹിത, ധനന്തരി സഹസ്രയോഗം, കശ്യപസംഹിത, പ്രയോഗസമുച്ചയം, കോടശ്ശേരിമാർഗം തുടങ്ങി 44 അടിസ്ഥാനഗ്രന്ഥങ്ങളിൽനിന്നും ക്രോഡീകരണം നടത്തിയ, 3000ത്തിൽപരം ഔഷധയോഗങ്ങളുടെ വിജ്ഞാനഭണ്ഡാകാരം ആധുനികവൈദ്യശാസ്ത്രത്തി ലധിഷ്ഠിതമായ ക്ലിനിക്കൽ റിപ്പോർട്ടുകൾ ചേർത്തുള്ള സമഗ്രപഠനം. ഔഷധ നിർമ്മാണരംഗത്തുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന നല്ലൊരു റഫറൻ ഗ്രന്ഥം