Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Palam Kadakkumbol Pennungalmathram Kanunnath | പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത് | Dc Books
MRP ₹ 190.00 (Inclusive of all taxes)
₹ 179.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Yama
  • Page :
    153
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354321108
  • Language :
    Malayalam
Description

കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ 'കഥാപൗർണ്ണമി' യിൽ ഉൾപ്പെടുന്ന പുസ്തകം.

Customer Reviews ( 0 )