Parady Malayalakavithayil By Dr Nithya P Viswam National Books മലയാളത്തിലെ ഹാസ്യാനുകരണകവിതയുടെ ചരിത്രവും സ്വരൂപവും വിമർശനാ ത്മകമായി വിശകലനം ചെയ്യുന്ന ആദ്യത്തെ സമഗ്രപഠനമെന്ന നിലയിൽ നമ്മുടെ സാഹി ത്യചരിത്രത്തിൽത്തന്നെ ശ്രദ്ധേയമായ സ്ഥാനം ഈ പുസ്‌തകത്തിനുണ്ട്. സൂക്ഷ്‌മവും വിശദവുമായ വസ്‌തുതാപഗ്രഥനവും തികഞ്ഞ ഉൾക്കാഴ്‌ചയോടെയുള്ള അവതര ണവും ശ്രദ്ധേയമാണ്, അഭിനന്ദനീയമാണ്