Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Penkamanakal : Tissy Mariyam Thomas | പെൺകാമനകൾ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Tissy Mariyam Thomas
  • Page :
    218
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788169853705
  • Language :
    Malayalam
Description

Penkamanakal Tissy Mariyam Thomas Dc Books പുരുഷകേന്ദ്രീകൃതമായ അറിവുകളും യുക്തികളും എപ്പോഴും 'പെൺകാമന'കളെ ഒരു നിശ്ചിത ലക്ഷ്യത്തിലേക്കുമാത്രം നീളുന്ന ഒരു നേർരേഖയായാണ് നിർവചിച്ചത്. അതിനപ്പുറമുള്ള അനന്തവും ഗോപ്യവുമായ പ്രപഞ്ചം അദൃശ്യമാക്കപ്പെടുകയായിരുന്നു. കേവലം ശാരീരികതൃഷ്‌ണകൾക്കോ പ്രത്യുത്പാദനപരമായ കാര്യങ്ങൾക്കോ അപ്പുറം, ഉടലും മസ്‌തിഷ്‌കവും സംസ്‌കാരവും അധികാരവും അബോധപൂർവമായി പരസ്‌പരം കൈകോർക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് പെൺകാമനയെന്ന് ഈ കൃതി അടിവരയിടുന്നു. കുടുംബം, മതം, രാഷ്ട്രീയം, വികസനസൂചികകൾ, ദൃശ്യകലകൾ, ജനപ്രിയസംഗീതം എന്നിവയുമായി നിരന്തരം ഏറ്റുമുട്ടുന്ന സ്ത്രീയുടെ അബോധമണ്ഡലത്തെയും ആന്തരികശൂന്യതകളെയും സൂക്ഷ്‌മമായി അടയാളപ്പെടുത്തുന്ന പഠനങ്ങളുടെ സമാഹാരമാണിത്. എഡിറ്റർ: ഡോ. റ്റിസി മറിയം തോമസ്, പി.എൻ. ശ്രീകുമാർ

Customer Reviews ( 0 )