Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Polappatham : Raju K.Vasu | പോളപ്പതം | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Raju K.Vasu
  • Page :
    240
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354821318
  • Language :
    Malayalam
Description

Polappatham Raju K.Vasu Dc Books കീഴാളവിഭാഗങ്ങളിലെ തീണ്ടലും തൊടീലും എത്ര ആഴത്തിലാണ് പ്രതിസ്ഥാപിതമായിരിക്കുന്നതെന്നു കാട്ടിത്തരുന്ന നോവല്‍. പറയ-പുലയ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരായ പ്രണയിതാക്കള്‍ക്കു നേരിടേണ്ടിവന്ന തീക്ഷ്ണാനുഭവങ്ങളാണ് കേന്ദ്രബിന്ദുവെങ്കിലും അവരെയും സമുദായങ്ങളെയും ചുറ്റിപ്പറ്റിയുള്ള സര്‍വ്വ ആചാരാനുഷ്ഠാനങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ചാവുതുള്ളല്‍ എന്ന നോവലെഴുതിയ രാജു കെ വാസുവിന്‍റെ ഏറ്റവും പുതിയ നോവലാണ് പോളപ്പതം.

Customer Reviews ( 0 )