Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ponnozhukivanna Kalam | പൊന്നൊഴുകിവന്ന കാലം | Dc Books
MRP ₹ 499.00 (Inclusive of all taxes)
₹ 448.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E A Salim
  • Page :
    400
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370984295
  • Language :
    Malayalam
Description

Ponnozhukivanna Kalam Dc Books പതിറ്റാണ്ടുകൾക്ക് മുമ്പ് ഭാഗ്യം തിരഞ്ഞ് എണ്ണപ്പാടത്തിൽ ചേക്കേറിയ മലയാളികളുടെ നേട്ടങ്ങളും കഷ്ടപ്പാടുകളുംതൊട്ട് മുല്ലപ്പൂവിപ്ലവവും കോവിഡ് മഹാവ്യാധിയും വരെയുള്ള സംഭവങ്ങൾ ഈ നോവലിൽ പരാമർശിക്കുന്നുണ്ട്. വിശാലാർത്ഥത്തിൽ എണ്ണയുടെ രാഷ്ട്രീയത്തെയാണ് സലിം ഈ നോവലിൽ വിചാരണചെയ്യുന്നത്. എണ്ണയിലധിഷ്‌ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ കയറ്റിറക്കങ്ങൾ ആർക്കോവേണ്ടി വേഷം കെട്ടിയാടുന്ന ഏതാനും മനുഷ്യജീവികളുടെ ഭാഗധേയത്തെ എങ്ങനെ നിർണ്ണയിക്കുന്നുവെന്ന് പരിശോധിക്കുകയാണിവിടെ. - ഡോ. വി. രാജകൃഷ്ണൻ

Customer Reviews ( 0 )