Pranayami By Sreenisha S Dc Books സൈക്കോളജിക്കൽ, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ, എന്നീഗണത്തിൽ പെടുത്താവുന്ന ഒരു അന്വേഷണാത്മക നോവലാണിത്. ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ, സൈക്കോളജിക്കൽ ത്രില്ലറുകൾ, മിസ്റ്ററി നോവലുകൾ എന്നിവ വായിക്കാൻ ഇഷ്ടപ്പെടുന്ന മുതിർന്ന വായനക്കാർക്കാണ് ഈ പുസ്തകം അനുയോജ്യം.